പാര്‍ട്ടി കോണ്‍ഗ്രസ് ; നാളെ സമാപനം

കോഴിക്കോട് : സി.പി.ഐ.എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനം സമ്മേളനം നാളെ നടക്കും. സമാപനവേദിയായകുന്ന കോഴിക്കോട് കടപ്പുറത്ത് വേദിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്.