പാചകം

മിക്‌സഡ് ഫ്രൂട്ട് ചാട്ട്

ചേരുവകള്‍: ;

പഴവര്‍ഗങ്ങള്‍ ചെറുതായരിഞ്ഞത് – 4 കപ്പ്
ജീരകം വറുത്ത് പൊടിച്ചത് – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍.
നാരങ്ങാനീര് -1 ടീസ്പൂണ്‍
മല്ലിയില/പുതിനയില -1 ടീസ്പൂണ്‍ പൊടിയായരിഞ്ഞത്
ഉപ്പ് – 1/2 ടീസ്പൂണ്‍
പഞ്ചസാര – 1 ടിസ്പൂണ്‍
ചാട്ട് മസാല – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :

എല്ലാ ചേരുവകളും ഒരു ബൗളില്‍ എടുത്ത് നന്നായിളക്കിയശേഷം വിളമ്പുക.