പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

Story dated:Monday May 1st, 2017,01 18:pm

ദില്ലി: പാചകവാതക വില കുറച്ചു. സബ്‌സിഡി ഉള്ളതിന് 91 രൂപയും അല്ലാത്തതിന് 96 രൂപയുമാണ് കുറച്ചത്. പുതിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.