പാക്കിസ്ഥാനില്‍ സ്‌ഫോടനം 30ലേറെ മരണം

 സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

തങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ തിരിച്ചടിക്കുമെന്ന് തെവാരി താലിബാന്‍ എന്ന ഭീകര സംഘടന കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.