പറമ്പന്‍ കദീജ(65)നിര്യാതയായി

deathപരപ്പനങ്ങാടി:കൊടക്കാട് കൂട്ടുമൂച്ചി യിലെ പരേതനായ കോനാരി ചേലക്കല്‍ കോയയുടെ ഭാര്യ പറമ്പന്‍ കദീജ(65)നിര്യാതയായി .മക്കള്‍:മുജീബ് റഹ്മാന്‍ (സഊദി) ,വാഹിദ,ജസീറ.മരുമക്കള്‍:അബദുല്‍ അസീസ്‌,അന്‍വര്‍,തസ്ലീന.സഹോദരങ്ങള്‍:കുഞ്ഞിമുഹമ്മദ്,മുസ്തഫ,അസീസ്‌