പരിസ്ഥിതി ദിനാചരണം

panchayathകോഡൂര്‍ ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണം പ്രാഥമിക ആരോഗ്യ കേന്ദ്രം കോംമ്പൗണ്ടില്‍ വൃക്ഷ തൈ നട്ട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ സി.പി. ഷാജി, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.ടി ബഷീര്‍, മെമ്പര്‍ കെ പ്രഭാകരന്‍, സെക്രട്ടറി പി. ചന്ദ്രന്‍, അസിസ്റ്റന്റ്‌ സെക്രട്ടറി സീത ലക്ഷ്‌മി, മെഡിക്കല്‍ ഓഫീസര്‍ ഡോ: ശംസുദ്ധീന്‍ പുലാക്കല്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌റ്റര്‍ പി റഫീഖ്‌, അസി. അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സിദ്ധീഖ്‌, ഗ്രാമപഞ്ചായത്ത്‌ കമ്പ്യൂട്ടര്‍ ട്രൈനിംഗ്‌ സെന്റര്‍ മാനേജിംഗ്‌ ഡയറക്‌റ്റര്‍ അബ്ദുല്‍ നാസര്‍ പി.പി., എം.ടി ഉമ്മര്‍ മാസ്റ്റര്‍, കെ.എം. സുബൈര്‍, പഞ്ചായത്ത്‌ ജീവനക്കാരായ അനീസ്‌, എ.ജെ.സജീഷ്‌, എം. പ്രദീപ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.