പരിന്‍റെപുരക്കല്‍ സൈതാലികുട്ടി(68)നിര്യാതനായി

%e0%b4%b8%e0%b5%88%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bfപരപ്പനങ്ങാടി:കുറ്റിയില്‍ വാക്കയില്‍ റോഡിലെ പരിന്‍റെപുരക്കല്‍ സൈതാലികുട്ടി(68)നിര്യാതനായി.ഭാര്യ:കതീജ.മക്കള്‍:ഗഫൂര്‍,അലി,നസീറ,ജംഷി,റൂഫി,ജൈസറ.മരുമക്കള്‍:റസാക്ക്,സമീര്‍,അസ്ക്കര്‍,നൌഷിര്‍.സഹോദരങ്ങള്‍:സൈതലവി,മജീദ്‌ (മാനേജര്‍പരപ്പനങ്ങാടി കോ-ഓപ്.ബാങ്ക്)ബീപാത്തു.