പരപ്പനങ്ങാടി: വോട്ടിങ്‌ യന്ത്രങ്ങളുടെ സജ്ജീകരണം നവംബര്‍ രണ്ടിന്‌

പരപ്പനങ്ങാടി നഗരസഭയിലെ ഒന്ന്‌ മുതല്‍ 45 വരെയുള്ള വാര്‍ഡുകളിലെ വോട്ടിങ്‌ യന്ത്രങ്ങളുടെ സജ്ജീകരണം നവംബര്‍ രണ്ടിന്‌ രാവിലെ 10 ന്‌ സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്ഥാനാര്‍ഥികളും ഏജന്റുമാരും പങ്കെടുക്കണമെന്ന്‌ വരണാധികാരികള്‍ അറിയിച്ചു.