പരപ്പനങ്ങാടി നഗരസഭ സ്റ്റാന്റിംങ് കമ്മിറ്റി;ആറില്‍ അഞ്ചും യുഡിഎഫിന്

Untitled-2 copyപരപ്പനങ്ങാടി: നഗരസഭാ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ചും യുഡിഎഫിന് ലഭിച്ചു. ഒരു ചെയര്‍മാന്‍ സ്ഥാനം ജനകീയ മുന്നണിക്കാണ്.

അമ്മാറമ്പത്ത്ഉസ്മാന്‍(ക്ഷേമകാര്യം),എം.ഉസ്മാന്‍(മരാമത്ത്)പി.ഒ.റസിയസലാം(വികസനം) എം.സി.നസീമ(വിദ്യാഭ്യാസം)വൈസ്ചെയര്‍മാനായ എച്ച്.ഹനീഫയാണ്  ധനകാര്യവകുപ്പ് ചെയര്‍മാന്‍.  ഭവ്യാരാജാണ് ആരോഗ്യ സ്റാന്റിംഗ് കമ്മറ്റി ചായര്‍പെഴ്സന്‍.ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് മാറിനിന്നു.