പരപ്പനങ്ങാടി നഗരസഭ; പിതാവിന്റെ നോമിനേഷന്‍ തള്ളി മകന്‍ സ്ഥാനാര്‍ത്ഥിയായി

Story dated:Thursday October 15th, 2015,11 25:pm
sameeksha sameeksha

parap[panangadiപരപ്പനങ്ങാടി: പിതാവിൻ്റെ നോമിനേഷൻ തളളിയപ്പോൾ മകൻ സ്ഥാനാർത്ഥിയായി. പരപ്പനങ്ങാടി അട്ട കുഴിങ്ങര 16 ഡി വിഷനിലാണ് സംഭവം ജനകീയ വികസന മുന്നണി സ്ഥാനാർത്ഥിയും വെൽഫെയർ പാർട്ടി പ്രവർത്തകനുമായ വെട്ടിക്കു തിഖാദറിൻ്റെ നോമിനേഷനാണ് സ്ഥാനാർത്ഥി ഒപ്പിടാഞ്ഞത് മൂലം തള്ളിയത്

ഇതേ വാർഡിൽ ഡമ്മിയായി നോമിനേഷൻ നൽകിയ ഇദ്ധേഹത്തിൻ്റെ മകൻ സുബൈറിനെ പിന്നീട് ജനകീയ മുന്നണി സ്ഥാനാർത്ഥിയായി മുന്നണി പ്രഖ്യാപിക്കുകയായിരുന്നു ഇതോടെ ഖാദറിൻ്റെ ഫോട്ടോ വെച്ച ഫ്ലക്സ്പ്രവർത്തകർ അഴിച്ച് മാറ്റി.

ഇതേ വാർഡിലെ BJP സ്ഥാനാർത്ഥി യുടെയും നോമിനേഷൻ ഇതേ കാരണത്താൽ തള്ളി

: