പരപ്പനങ്ങാടി നഗരസഭയില്‍ വിജയിച്ചവര്‍

പരപ്പനങ്ങാടി ഡിവിഷന്‍ 1. ഷഹര്‍ബാന്‍(യുഡിഎഫ്‌), 2. നസീമ(യുഡിഎഫ്‌), 3.ആരീഫ.കെ(യുഡിഎഫ്‌്‌), 4. പിപി തുളസിദാസ്‌(ബിജെപി), 5. ഇടി സുബ്രഹ്മണ്യന്‍(ജനകീയമുന്നണി്‌്‌) 6. ബുഷറ ഹാറൂണ്‍(യുഡിഎഫ്‌) 7. പി ഷീബ ജനകീയമുന്നണി, 8. പാലക്കല്‍ ഉഷ ബിജെപി. 9 സിപി ഉസ്‌മാന്‍ യുഡിഎഫ്‌, 10 പിപി സുഹറാബി (യുഡിഎഫ്‌), 11. പികെ ജമാല്‍(യുഡിഎഫ്‌), 12 കോണിക്കല്‍ ഗീത്‌(ജനകീയമുന്നണി) 13.ഇല്യന്‍ നൗഫല്‍(ജനകീയമുന്നണി) 14 എം ഉസ്‌മാന്‍ (സ്‌്‌്വ) 15. റസിയ സലാം (യുഡിഎഫ്‌)

16. കാദര്‍(യുഡിഎഫ്‌) 17 ലത ഷമേജ്‌(ജനകീയമുന്നണി) 18. കെകെ സമദ്‌. 19 വിവി ജമീല(യുഡിഎഫ്‌) 20. റൂബി സഫീ്‌ന(യുഡിഎഫ്‌) 21 ഫാത്തിമ റഹീം(യുഡിഎഫ്‌) 22.ടി പി നഫുസു(ജനകീയമുന്നണി) 23 സിവി ഐഷാബി(ജനകീയമുന്നണി) 24 യുപി ഹരിദാസന്‍(ലീഗ്‌ വിമതന്‍) 25.ടി ശ്രീധരന്‍ (ബിജെപി), 26. ഉമ്മുക്കല്‍സു(യുഡിഎഫ്‌) 27. ഭവ്യരാജ്‌(ജനകീയമുന്നണി), 27 ആലുങ്ങല്‍ ദേവന്‍ (സിപിഎം), 29. പഞ്ചാര ശറഫുദ്ധീ്‌ന്‍ (ജനകീയമുന്നണി). 30. കെപിഎം കോയ(ജനകീയമുന്നണി)
31 കെപി ബിന്ദു(ജനകീയമുന്നണി), 32 അഷറഫ്‌ കെ (ജനകീയമുന്നണി) 33. കടവത്ത്‌ സൈതലവി (യുഡിഎഫ്‌) 34 സീനത്ത്‌ ആലിബാപ്പു(യുഡിഎഫ്‌) 35. കെസി അലി(ജനകീയമുന്നണി) 36 സക്കീന കോയ(യുഡിഎഫ്‌), 37 ഹനീഫ കൊടപ്പാളി(ജനകീയമുന്നണി) 38. വി അംബിക(ബിജെിപി) 39 ശ്രുതി(സിപിഎം വിമത) 40. കെ സുമംഗലി(ജനകീയമുന്നണി) 41 ബിപി സുഹസ്‌(ജനകീയമുന്നണി) 42 എച്ച ഹനീഫ യുഡിഎഫ്‌ 43. എന്‍പി ബാവ (യുഡിഎഫ്‌) 44. അബ്ദു ആലുങ്ങല്‍(യുഡിഎഫ്‌) 45കെ സി നാസര്‍(ജനകീയമുന്നണി)