പരപ്പനങ്ങാടി കോ-ഓപറേറ്റീവ് കോളേജ് ചാമ്പ്യന്‍മാര്‍

മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വണ്ടൂരില്‍ നടത്തിയ ജില്ലാ ക്രിക്കറ്റ് ലീഗ് യോഗ്യതാ മല്‍സരത്തില്‍ ചാമ്പ്യന്‍മാരായ പരപ്പനങ്ങാടി കോ-ഓപറേറ്റീവ് കോളേജ് ടീം

ടൂര്‍ണമെന്‌റില്‍ 19 ടീമുകള്‍ പങ്കെടുത്തു