പരപ്പനങ്ങാടില്‍ വീടിനുനേരെ ആക്രമണം.

പരപ്പനങ്ങാടി : പരപ്പനങ്ങാടി മാപ്പൂട്ടില്‍ റോഡിലുള്ള മേലേവീട്ടില്‍ മുഹമ്മദലിയുടെ വീടിനു നേരെ കല്ലേറ്. കല്ലേറിന്റെ വ്‌നിരുനന്ു.ീടിന്റെ ജനല്‍ചില്ലകള്‍ തകര്‍ന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അജ്ഞാതസംഘം വീടിനുനേരെ കല്ലെറിഞ്ഞത്. ഇതിനുമുമ്പും രണ്ടുതവണ വീടിനുനേരെ കല്ലേറ് നടന്നിരുന്നു. മുമ്പ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് വീട്ടുടമ മലപ്പുറം പോലീസ് ചീഫിന് പരാതി നല്‍കി.

Related Articles