പരപ്പനങ്ങാടിയെ ഹരിതമയമാക്കി മുസ്ലീം ലീഗ് ഫഌഗ് മാര്‍ച്ച്.

പരപ്പനങ്ങാടി : മുസ്ലീംലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെ നടത്തിയ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി മുസ്ലീംലീഗ് പ്രവര്‍ത്തകരും അണിനിന്നാരംഭിച്ച പ്രകടനം പരപ്പനങ്ങാടി ടൗണില്‍ സമാപിച്ചു.

മാര്‍ച്ചിന് യൂത്ത്‌ലീഗ് ഭാരവാഹികളായ കടവത്ത് സൈതലവി,പി.ഒ.നയിം,അലിഅക്ബര്‍,നവാസ് ചിറമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന സമ്മേളനം വിദ്യഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.പി.എം. സാദിഖലി, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ സംസാരിച്ചു