പരപ്പനങ്ങാടിയില്‍ വാഹനാപകടം

പരപ്പനങ്ങാടി:  ഉള്ളണം റോഡില്‍ വാഹനാപകടം. ഡ്രൈവിങ്ങ് പംിക്കുകയായിരുന്ന മാരുതി കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു.

ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പാടത്തേക്ക് മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന മുണ്ടിയന്‍കാവ് സ്വദേശഇ ഇഖ്ബാലിന് നിസാരപരിക്കേറ്റു.