പരപ്പനങ്ങാടിയില്‍ ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായ ജനദാതള്‍ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി

പരപ്പനങ്ങാടി:യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാന്‍നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പാര്‍ട്ടി അംഗമായ കെ.സി.നാസറിനെ ജനതാദള്‍(യു)ല്‍ നിന്ന്പുറത്താക്കി.ജില്ലപ്രസിഡണ്ടിന്റെനിര്‍ദേശത്തെ തുടര്‍ന്ന്.പഞ്ചായത്ത് കമ്മറ്റിയാണ് നടപടി എടുത്തത്.