പരപ്പനങ്ങാടിയില്‍ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഇലക്ട്രിക്കല്‍ സെഷനു കീഴില്‍ 11kv ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കരിങ്കല്ലത്താണി, പുത്തരിക്കല്‍, കോര്‍ട്ട്‌ റോഡ്‌, ചുടലപറമ്പ്‌ എന്നിവിടങ്ങളില്‍ വൈദ്യുതി ഉണ്ടായിരിക്കില്ലെന്ന്‌ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ്‌ എഞ്ചിനിയര്‍ അറിയിച്ചു.