പരപ്പനങ്ങാടിയില്‍ അഞ്‌ജാത ജീവിയുടെ ആക്രമണത്തില്‍ നിരവധി കോഴികള്‍ ചത്തു

32f2ea50-b85d-4050-8782-3f73e6e9a9d0പരപ്പനങ്ങാടി: അജ്ഞാത ജീവിയുടെ ആക്രമത്തെ തുടർന്ന് നിരവധി കോഴികളെ കൊന്ന നിലയിൽ കണ്ടെത്തി പരപ്പനങ്ങാടി പുത്തരിക്കൽ വിവ നഗർ കോളനിയിലാണ് അജ്ഞാത ജീവി ഭീതി പരത്തുന്നത് ‘ഇതിന്റെ ആക്രമത്തെ തുടർന്ന് കിഴക്കിനിയ കത്ത് ഹാജറ യുടെ 35 ൽ പരം വരുന്ന കോഴികളെ കൂട് തകർത്താണ് വക വരുത്തിയിരിക്കുന്നത് .കുട്ടമായി വരുന്ന ‘നായകളുടെ കൂടെ എത്തുന്ന വലിയ ഒരു മൃഗത്തെയാണ് കണ്ടതെന്ന് മരപണിക്കാരൻ ഷഫീഖ് പറഞ്ഞു. വലിയ മരത്തിന്റെ കൂടുകളാണ്  തകർത്തിരിക്കുന്നത് ‘