പയ്യോളി നടുത്തൊട്ടി ബീരാന്‍കുട്ടി(62) നിര്യാതനായി

1020 (1)തിരൂരങ്ങാടി കൊടിഞ്ഞി പയ്യോളി നടുത്തൊട്ടി ബീരാന്‍കുട്ടി(62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മൊയ്‌തീന്‍ കുട്ടി(റിയാദ്‌), ഷാജഹാന്‍, ഫഹദ്‌,ജുനൈന,ബള്‍ക്കീസ്‌. മരുമക്കള്‍: അഷറഫ്‌, റാഫി, സുബൈദ, സൗജത്ത്‌, ആയിശ.