പട്ടരുപറമ്പിൽ അബ്ദു റഹിമാൻ കുട്ടി എന്ന കുഞ്ഞാപ്പു (55) നിര്യാതനായി

0[പരപ്പനങ്ങാടി: പുത്തരിക്കല്‍ സ്വദേശി  പട്ടരു പറമ്പിൽ                       അബ്ദു റഹിമാൻ കുട്ടി എന്ന കുഞ്ഞാപ്പു (55) നിര്യാതനായി.ഞായറാഴ്ച ഉച്ചയോടെയായയിരുന്നു അന്ത്യം
ഖബറടക്കം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  വെച്ച് നടക്കും
ഭാര്യ ജമീല
മക്കൾ: ജംഷീർ, ജസീദ് ( ഇരുവരും  ഖത്തർ) ജുഹൈന, ജസീം
മരുമക്കൾ: സഫൂറ, ഷംലി ,റഹീം

Related Articles