പഞ്ചാബ് മുഖ്യമന്ത്രിയായി പ്രകാശ് സിംഗ് ബാദല്‍ അധികാരമേറ്റു.

ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രിയായി പ്രകാശ് സിംഗ് ബാദല്‍ അധികാരമെറ്റു. യുപിഎ ഘടകക്ഷികളായ എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്നിവരുടെ പ്രതിനിധികള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.