പരപ്പനങ്ങാടി : നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ശ്രദ്ധേയമായി. മത്സരകേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും സജീവമായ് പങ്കെടുത്തു. പരപ്പനങ്ങാടി് ഉപജില്ല മത്സരം എഴുത്ത്കാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു വിജയികള്‍ക്ക് ദുബായ് ഗോള്‍ഡ് സൂക്ക് ഡയറക്ടര്‍ പനക്കല്‍ സിദ്ധീഖ് സമ്മാനദാനം നടതത്തി.

