നെല്ലായിപറമ്പില്‍ നാരായണന്‍കുട്ടി (65)

അരിയല്ലൂര്‍: ജിയുപി സ്‌കൂളിലെ റിട്ടയേര്‍ഡ് പ്യൂണ്‍ ആയിരുന്ന നെല്ലായിപറമ്പില്‍ നാരായണന്‍കുട്ടി നിര്യാതനായി. ആദ്യകാല കമ്മ്യണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു
ഭാര്യ: യശോദ, മക്കള്‍: സുരേഷ് കുമാര്‍(അരിയല്ലൂര്‍ സഹകരണ ബാങ്ക്), സുമേഷ്, മരുമക്കള്‍: നിത,ഷംന

 

 

Related Articles