നെയ്യാറ്റിന്‍കര ആര്‍.ശെല്‍വരാജ് കൈപ്പത്തിയില്‍

തിരു : യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. ആര്‍ ശെല്‍വരാജിന് കോ്ണ്‍ഗ്രസില്‍ അംഗത്വം നല്‍കിയതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കരയില്‍ വെച്ച് നടന്ന പ്രഥമ യുഡിഎഫ് തിരഞ്ഞെടുപ്പ കണ്‍വെന്‍ഷനിലാണ് ചെന്നിത്തല ഇത് പറഞ്ഞത്.

ഒരു സത്യസന്ധനായ കോണ്‍ഗ്രസുകാരനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ശെല്‍വരാജ് അവകാശപ്പെട്ടു.