നെച്ചിക്കാട്ട് കല്യാണി(84) നിര്യാതയായി

img-20161018-wa0054പരപ്പനങ്ങാടി: നെച്ചിക്കാട്ട് കല്യാണി(84) നിര്യാതയായി. ഭര്‍ത്താവ് പരേതനായ നെച്ചിക്കാട്ട് ഉണ്ണീരി(പരപ്പനങ്ങാടി ബിഇഎംഎച്ച്എസ്എസ് റിട്ട.പ്യൂണ്‍). മക്കള്‍:ശശിരാജ്, കൃഷ്ണരാജ്, സുമതി. മരുമക്കള്‍:യമുന, ബിന്ദു. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.