നാവിക അക്കാദമിക്കെതിരെ സിബിഐ കേസെടുത്തു.

എഴിമല നാവികഅക്കാദമിക്കെതിരെ സിബിഐ കേസെടുത്തു. 1.5 കോടി രൂപയുടെ മണല്‍ അനധികൃതമായി മറിച്ചുവിറ്റുവെന്ന ആരോപണമാണ് അന്വേഷിക്കുന്നത്.

പരിശോധനക്കായി എത്തിയ സിബിഐ സംഘത്തിന് നാവിക സംഘത്തില്‍ പരിശോധനാനുമതി നിഷേധിക്കപ്പെട്ടു.