നാദപുരത്തുനിന്നും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി.

കോഴിക്കോട് : നാദാപുരം സ്റ്റേഡിയത്തിന് സമീപത്തു നിന്നും വന്‍ സ്‌ഫോടനശേഷിയുള്ള സ്‌ഫോടന ശേഖരം പോലീസ് കണ്ടെത്തി. സ്‌റ്റേഡിയത്തിന് സമീത്തെ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടകശേഖരമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വോഷണത്തിലാണ് സ്‌ഫോടക ശേഖരം പിടികൂടിയത്.

ആറു ഡിറ്റണേട്ടരുകളും ഒരു സഞ്ചിയില്‍ സൂക്ഷിച്ചു വെച്ച നിലയില്‍ അമോണിയം നൈട്രേറ്റുമാണ് പിടിച്ചെടുത്തത്.