നവംബര്‍ രണ്ടിനു തിരഞ്ഞെടുപ്പ്‌ നടക്കുന്ന ജില്ലകളിലെ പോളിംഗ്‌ സ്റ്റേഷനുകള്‍

നവംബര്‍ രണ്ടിനു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ജില്ലകളിലെ പോളിംഗ്‌ സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ ചുവടെ. ജില്ല, പട്ടണപ്രദേശത്തെ പോളിംഗ്‌ സ്റ്റേഷനുകളുടെ എണ്ണം, ഗ്രാമീണ മേഖലയിലെ പോളിംഗ്‌ സ്റ്റേഷനുകളുടെ എണ്ണം എന്ന ക്രമത്തില്‍.

ജില്ല പട്ടണപ്രദേശത്തെ പോളിംഗ്‌ സ്റ്റേഷന്‍ ഗ്രാമീണ മേഖലയിലെ പോളിംഗ്‌ സ്റ്റേഷന്‍
തിരുവനന്തപുരം 792 2463
കൊല്ലം 377 2360
ഇടുക്കി 69 1384
കോഴിക്കോട്‌ 670 2297
വയനാട്‌ 99 748
കണ്ണൂര്‍ 440 1994
കാസര്‍ഗോഡ്‌ 119 1284