നരിക്കോടൻ പീച്ചുമ്മു (67) നിര്യാതയായി

Story dated:Thursday April 28th, 2016,09 55:am

Peechummu' Parappanangadiപരപ്പനങ്ങാടി: ഒട്ടുമ്മൽ തച്ചറാട്ട് ഷുകൂറിന്റെ ഭാര്യ നരിക്കോടൻ പീച്ചുമ്മു (67) നിര്യാതയായി. സഹോദരങ്ങൾ: സത്താർ, അബ്ദുറഹ്മാൻ ,അബൂബക്കർ ,ബാപ്പുട്ടി, ബീരാൻകുട്ടി, ഖദീജ, ആയിശാബീവി.