നഫീസ(75)

unnamedപരപ്പനങ്ങാടി: മണ്ണാറയില്‍ പരേതനായ പഴയ ഇല്ലത്ത് അബ്ദുല്ലയുടെ ഭാര്യ നഫീസ(75) നിര്യാതയായി. മക്കള്‍:കുഞ്ഞു,കോയമോന്‍(ഇരുവരും സൗദി)ആയിഷക്കുട്ടി. മരുമക്കള്‍:രായിന്‍കുട്ടി,ഫാത്തിമ,സൂബൈദ,ആമിന.