നടമ്മല്‍ പുതിയകത്ത് ഉമ്മര്‍ഹാജി (88)

പരപ്പനങ്ങാടി:  ആദ്യകാല മുസ്ലീംലീഗ് പ്രവര്‍ത്തകനായ ചെട്ടിപ്പടിയിലെ നടമ്മല്‍ പുതിയകത്ത് ഉമ്മര്‍ഹാജി (88)നിര്യാതനായി. ഭാര്യ : പരേതയായ ഉമ്മാദിയ. മക്കള്‍ : മൊയ്തീന്‍ കോയ, സുലൈഖ,ഹാജറ. മരുമക്കള്‍ : മുഹമ്മദ്,മൈമൂന.