ദേശീയ ശാസ്ത്ര ദിനാഘോഷം പി എസ് എം ഒ കോളേജില്‍

തിരൂരങ്ങാടി : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മറ്റിയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ തിരൂരങ്ങാടി പഎസ്എംഒ കോളേജില്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ദിനീഘോഷം സിന്റിക്കേറ്റ് മെമ്പര്‍ പ്രൊഫ. കെ . സിറാജ് ഉദ്ഘാടനം ചെയ്തു.

പ്രൊഫ. പി.ടി ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായ ചടങ്ങില്‍ ഡോ. മുഹമ്മദ് ഷാഫി, സംസ്ഥാന വിശ്വവിജ്ഞാന കോശം ഡയറക്ടര്‍ പാപ്പുട്ടി എന്നിവര്‍ ക്ലാസെടുത്തു.