ദുബൈ രാജകുമാരി അന്തരിച്ചു

ദുബൈ:ദുബൈ രാജകുടുംബാംഗം ശെയ്ഖ ശെയ്ഖ ബിന്‍ ത് സായിദ് ബിന്‍ മക്തൂം അല്‍ മക്തൂം അന്തരിച്ചു. ദുബൈ റൂളേഴ്‌സ് കോടതിയാണ് മരണവിവരം അറിയിച്ചത്.

ശനിയാഴ്ചയായിരുന്നു അന്ത്യം. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ശെയ്ഖ ലത്തീഫ ബിന്‍ ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും യുഎഇ വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles