ദുബായ്‌ ഭരണാധികാരിയുട മകന്‍ അന്തരിച്ചു

deathദുബൈ: ഷെയ്‌ഖ്‌ റാഷിദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം(34) നിര്യാതനായി. യു എ ഇ വൈസ്‌ പ്രസിഡന്റ്‌ും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ക്ക്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തുമിന്റെ മകനാണ്‌ മരിച്ചത്‌.

ശനിയാഴിച്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. മൂന്ന്‌ ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.