ദീപാവലിക്ക് ‘തുപ്പാക്കി’ വെടിക്കെട്ടുമായി ചിന്നദളപതി വിജയ്

ദീപാവലിയാഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ ഇത്തവണ തമഴകത്ത് നിന്ന് എത്തുന്നത് ചിന്നദളപതി വിജയ് ആണ്. മുരുഗദാസ് സംവിധാനം ചെയ.്്ത തുപ്പാക്കി ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ വാരി കഴിഞ്ഞു. 12 ദിവസം കൊണ്ട് 12ലക്ഷത്തിലധികം പേര്‍ യു ട്യൂബില്‍ ഊ ചിത്രത്തിന്റ ട്രെയിലര്‍ കണ്ട് കഴിഞ്ഞു.