ദില്ലിയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി:ചാന്ദ്നി ചൌക്കിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ചാന്ദ്നി ചൌകിലെ നയാ ബസാറിലാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീ പടരാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഫോടക വസ്തുവുമായി പോയ ആളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.