ദില്ലിയിലെ പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങ് പ്രക്ഷേപണം ചെയ്യില്ല

ദില്ലി: ദില്ലിയിലെ കൂട്ടമാനഭംഗത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങ് പ്രക്ഷേപണം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയെഷനാണ് ഈ തീരുമാനമെടുത്തത്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് ചടങ്ങുകള്‍ സംപ്രേഷണം ചെയ്യേണ്ടതില്ലന്ന തീരുമാനമെടുത്തത്.