തൊഴിലുറപ്പു പദ്ധതി: കൂലി 164 രൂപ.

ന്യൂഡല്‍ഹി: ദേശിയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള കേരളത്തിലെ ദിവസകൂലി 164 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. നിലവില്‍ 150 രൂപയായിരുന്നു കൂലി.
പുതുക്കിയ കൂലി ഏപ്രില്‍ ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും.
കേരളത്തോടൊപ്പം തന്നെ തമിഴ്‌നാട്ടിലെ കൂലി 119 രൂപയില്‍ നിന്നും 132 രൂപയായും കര്‍ണ്ണാടകയിലെ കൂലി 125 രൂപയില്‍ നിന്ന് 155 രൂപയായും മഹാരാഷ്ട്രയിലെ കൂലി 127 ല്‍ നിന്നും 145 രൂപയായും വര്‍ദ്ധിപ്പിച്ചു.