തൈക്കടപ്പുറത്ത് ബീരായി (65 )നിര്യാതനായി

പരപ്പനങ്ങാടി:ച്ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് തൈക്കടപ്പുറത്ത് ബീരായി (65 )നിര്യാതനായി
ഭാര്യ :കദീജ. മക്കൾ :സിദ്ധീഖ്, നാസർ,അൻവർ, റസിയ, നിസാർ ,ഫിറോസ്: മരുമക്കൾ: ദിറാർ, മൈമൂന, ഫൗസിയ, ഉമ്മു ഹൈമ, ജംഷീന, ഷബാന,