തേഞ്ഞിപ്പലം പഞ്ചായത്ത്‌ വിജയികള്‍

തേഞ്ഞിപ്പലം: ഒന്ന്‌ പി എം അനില ദേവി(എല്‍ഡിഎഫ്‌),രണ്ട്‌ ബിജിത(എല്‍ഡിഎഫ്‌), മൂന്ന്‌ ആശാലത(എല്‍ഡിഎഫ്‌), നാല്‌ മുഹമ്മദ്‌ ബഷീര്‍(എല്‍ഡിഎഫ്‌), അഞ്ച്‌ അരുണ പുന്നശ്ശേരി(എല്‍ഡിഎഫ്‌), എട്ട്‌ കോഴിതൊടി മൊയ്‌തീന്‍കുട്ടി(യുഡിഎഫ്‌), ഒന്‍പത്‌ സതി(യുഡിഎഫ്‌), 10 എ പി സലിം(യുഡിഎഫ്‌), 11 സഫിയ തോട്ടത്തില്‍(യുഡിഎഫ്‌), 12 മുഹമ്മദ്‌ കാട്ടുകുഴി(എല്‍ഡിഎഫ്‌), 13 നഫീസ അസീസ്‌(യുഡിഎഫ്‌), 14 സഫറി മജീദ്‌(യുഡിഎഫ്‌), 15 സവാദ്‌ കള്ളിയില്‍(യുഡിഎഫ്‌), 16 അഫ്‌സത്ത്‌ ബീവി(യുഡിഎഫ്‌), 17 കെ ഇ ഉണ്ണികമ്മു(യുഡിഎഫ്‌).