തെരഞ്ഞെടുപ്പ്‌ ചെലവ്‌ : പരാതികള്‍ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ്‌ സംബന്ധിച്ച പരാതികള്‍ കലക്‌ടറേറ്റ്‌ എക്‌സ്‌പന്റിച്ചര്‍ മോണിറ്ററിങ്‌ മെക്കാനിസം വിഭാഗത്തില്‍ (ഫിനാന്‍സ്‌ സെക്ഷന്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആന്‍ഡ്‌ കാള്‍ സെന്ററിലേയ്‌ക്ക്‌ 18004254934, 18004254981 ടോള്‍ഫ്രീ നമ്പറുകളിലും 0483 2735922 എന്ന നമ്പറിലും അറിയിക്കാം.