തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: ഏപ്രില്‍ 12 ന് നടക്കു മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദപരവും ഗ്രീന്‍ പ്രോ’േട്ടാകള്‍ പാലിച്ചും നടത്തണമെന്ന് എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ഉപവരണാധികാരികള്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദ്ദേശം നല്‍കി. പ്രകൃതി സൗഹൃദപരമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുതിന് ഫെസിലിറ്റേറ്റര്‍മാരായി ശുചിത്വമിഷന്‍ 14 എം.പി.കെ.ബി.വൈ ഏജന്റുമാരെ ഹരിത സേനാംഗങ്ങളായി നിയമിച്ചിട്ടുണ്ട്.