തെയ്യുട്ടി (58)

വള്ളിക്കുന്ന് അരിയല്ലൂരിലെ പുഴക്കല്‍ തെയ്യുട്ടി (58) നിര്യാതനായി.
എറണാകുളത്ത് റെയില്‍വേ എന്‍ജിനിയറിങ്ങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ ഉമാദേവി മക്കള്‍ രവീന്ദ്രന്‍(ഖത്തര്‍) അജിത്കുമാര്‍,(ബ്ലോക്ക് ഓഫീസ് താനൂര്‍)