തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക്

നാളികേര വികസന ബോര്‍ഡിനു കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള നിലമ്പൂര്‍ കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നഴ്‌സറിയില്‍ അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ ലഭ്യമാണ്. കുറിയ ഇനത്തില്‍പ്പെട്ട മലയന്‍ ഓറഞ്ച്, മലയന്‍ പച്ച, മലയന്‍ മഞ്ഞ എന്നീ ഇനത്തില്‍പ്പെട്ട ഇരുപതിനായിരത്തോളം തൈകളാണ് വില്‍പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 9567239236, 9447979236

Related Articles