തൃശ്ശുരും കൊല്ലത്തും കണ്ണുരും ചുവപ്പ്‌ തരംഗം

തിരു സംസ്ഥാന നിയമസഭാ തെരഞ്ഞുടുപ്പില്‍ ഇടതുമുന്നേറ്റം നടക്കുമ്പോള്‍ തരംഗം ആഞ്ഞടിച്ചത് തൃശ്ശുരിലും.,കണ്ണുരിലും കൊല്ലത്തും

നിലവിലെ ലീഡ് നിലയനുസരിച്ച് തൃശ്ശുരില്‍ 13 സീറ്റിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്.

കണ്ണുരില്‍ ആകയുള്ള 11ല്‍ പത്തിടത്തും എല്‍ഡിഎഫ് ആണ് മുന്നില്‍
കൊല്ലത്ത് പതിനൊന്നിടത്തും എല്‍ഡിഎഫാണ് മുന്നില്‍