തൃത്താല ഉറപ്പിച്ച്‌ വിടി ബല്‍റാം

v tപാലക്കാട്‌: തൃത്താല മണ്ഡലത്തില്‍ വിടി ബല്‍റാം വീണ്ടും വിജയിച്ചിരിക്കുന്നു. എല്‍ഡിഎഫ്‌ സ്ഥാനാര്‍്‌ത്ഥി സുബൈദ ഇസ്‌ഹാക്കിനെയാണ്‌ പരാജയപ്പെടുത്തിയിരിക്കുന്നത്‌.

കഴിഞ്ഞ ലോകസഭയിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും വലിയ മാര്‍ജിനില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ച ഇടതുമുന്നണിക്ക്‌ നിയമസഭയില്‍ ബല്‍റാമിനെ പിടിച്ചുകെട്ടാനായില്ല.