തൃക്കുളം-തെയ്യാല റോഡില്‍ ഗതാഗതം നിരോധിച്ചു

Story dated:Wednesday January 6th, 2016,06 23:pm
sameeksha sameeksha

ചെമ്മാട്‌: തൃക്കുളം-തെയ്യാല റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. ചെമ്മാട്‌-കൊടിഞ്ഞി-പാണ്ടിമുറ്റം റൂട്ടില്‍ വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ തിരൂരങ്ങാടി-ചെറുമുക്ക്‌ വഴി പോകണം.