തിലകന്‍ ഷാഹിദ് അനുസ്മരണം നടത്തി.

പരപ്പനങ്ങാടി : മലയാള സിനിമയിലെ മേലാളന്മാരെ കീഴാള പക്ഷത്ത് നിന്ന് പോരാടിയ പോരാളിയാണെന്ന് തിലകനെന്ന് പ്രശസ്ത നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര. പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച തിലകന്‍ ഷാഹിദ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ചടങ്ങില്‍ ഷിബു മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകന്‍ ദീപക് നാരയണ്‍, മനോജ്, പ്രഭീഷ് എന്നിവര്‍ സംസാരിച്ചു.