തിരൂര്‍ പയ്യനങ്ങാടി – കല്ലിങ്ങില്‍ റോഡ്‌ ചളിക്കുളമായി: ചേമ്പ്‌ നട്ടു പ്രതിഷധം


tirur news malabarinnews 1തിരൂര്‍: മഴ പെയ്‌തതോടെ ചളിക്കുളമായി തിരൂര്‍ പയ്യനങ്ങാടി- കല്ലിങ്ങില്‍ റോഡില്‍ ചേമ്പും വാഴയും നട്ട്‌ പ്രതിഷേധം. പയ്യനങ്ങാടി മുതല്‍ രണ്ടുകിലോമീറ്റര്‍ നീളത്തില്‍ തകര്‍ന്ന റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവിശ്യപ്പെട്ട്‌. എസ്‌്‌ടിടിയു യുണിയന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൃഷി നടത്തിയത്‌