തിരൂരില്‍ വീട്ടുവളപ്പിലെ കിണര്‍ അപ്രത്യക്ഷമായി

well copyതിരൂര്‍: വീട്ടുവളപ്പിലെ കിണര്‍താണത്‌ വീട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. ആലത്തൂര്‍ ഹനുമാന്‍ കാവ്‌ ക്ഷേത്രത്തിന്‌ സമീപം പാവേരി മന രാമന്‍ നമ്പൂതിരിയുടെ വീട്ടുവളപ്പിലെ കിണറാണ്‌ അപ്രത്യക്ഷമായത്‌. വീട്ടാവശ്യത്തിനും കൃഷിക്കും ഉപയോഗിച്ചിരുന്നതാണ്‌ ഈ കിണര്‍. ഇന്നലെ വൈകീട്ട്‌ നാലുമണിയോടെയാണ്‌ കിണര്‍ താണത്‌.

Related Articles